തിരുവനന്തപുരം: യുഡിഎഫ് ഉയർത്തിയ സി.പി.എം–ബി.ജെ.പി ‘ഡീൽ’ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉൾപ്പെടെ പത്ത് മണ്ഡലങ്ങളിൽ സി.പി.എം–ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ......
നായയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വയോധികന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. തമിഴ്നട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ......
മുൻ പ്രധാനമന്ത്രിയും ജെഡിഎസ്സ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ, കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ, ബിജെപി നേതാവ് കെ നാരായൺ, കോൺഗ്രസ്സ് അംഗം ഈരണ്ണ കഡാഡി എന്നീ കർണാടകത്തിൽ നിന്നുള്ള നാല് രാജ്യസഭ അംഗങ്ങളുടെ കാലാവധി ഈ വരുന്ന ജൂൺ 25ന് അവസാനിക്കുകയാണ്. 2019 ൽ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കർണാടകത്തിൽ ജെഡിഎസ്സ് കോൺഗ്രസ്സിനോടൊപ്പമായിരുന്നു. ......
ഗുഹാവത്തി: ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ വ്യോമസേന ജീവനക്കാരൻ അറസ്റ്റിൽ. പ്രയാഗ്രാജ് സ്വദേശിയായ സുമിത് കുമാർ (36) എന്നയാളാണ് പിടിയിലായത്.......
കൊച്ചി: കൊച്ചിൻ പോർട്ടിലെ മുൻ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയറും വിജലന്സ് ഓഫീസറുമായിരുന്ന എം ഡി വേണുഗോപാൽ രചിച്ച ''ഒരു എൻജിനീയറുടെ ഓർമ്മക്കുറിപ്പുകൾ, നിർമ്മൽ കുമാരി'' എന്നീ രണ്ടു ഓർമ്മക്കുറിപ്പ് ഗ്രന്ഥങ്ങള് പ്രകാശനം ചെയ്തു. എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ എം ജി സർവകലാശാല സിൻഡിക്കേറ്റ് അംഗവും എഴുത്തുകാരിയുമായ ഡോ സുജ ടി വി, മൂത്തകുന്നം എസ് എൻ എം ടി കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ പ്രൊഫ ലയ എ ബി ക്ക് നൽകി പ്രകാശനം നിർവഹിച്ചു. ......
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കെപിസിസി അധ്യക്ഷപദവിയും തിരഞ്ഞെടുപ്പ് പോരാട്ടവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. സംഘടനയെ നയിക്കുന്ന സാരഥി തന്നെ നേരിട്ട് ജനവിധി തേടുന്നത് പ്രവർത്തകർക്ക് ആവേശം പകരുന്ന പാരമ്പര്യമാണ്. ......
ലോക സിനിമാ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ ഒരു റെക്കോർഡിന് മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. ......
കോഴിക്കോട്: സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടലുടമകൾ ഇന്ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു. ഹോട്ടലുകൾക്ക് ആവശ്യമായ സിലിണ്ടറുകളുടെ 20 ശതമാനം അടിയന്തരമായി വിതരണം ചെയ്യാമെന്നും, ഹോട്ടൽ മേഖലയെ അവശ്യസേവന വിഭാഗമായി അംഗീകരിക്കാമെന്നും അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.
നിലവിലെ സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഹോട്ടലുകൾക്ക് നൽകുന്ന സിലിണ്ടറുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തും.
പൈപ്പ്ലൈൻ കണക്ഷൻ: സിറ്റി ഗ്യാസ് പദ്ധതി നിലവിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകൾക്ക് ദ്രുതഗതിയിൽ പൈപ്പ്ലൈൻ കണക്ഷനുകൾ നൽകാൻ നടപടി സ്വീകരിക്കും.
ഏകോപനം: സിലിണ്ടർ വിതരണം കാര്യക്ഷമമാക്കാൻ എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസർമാരുടെയും കെ.എച്ച്.ആർ.എ (KHRA) പ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രത്യേക ഏകോപന സമിതി രൂപീകരിക്കും.
ഓയിൽ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. ......
ആലപ്പുഴ:കേരള രാഷ്ട്രീയത്തിൽ അസാധാരണമായ ഒരു വാക്പോരിനാണ് ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത്. തന്നെ 'ചെറ്റത്തരം' കാണിച്ചവൻ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്, അക്ഷരശ്ലോകങ്ങളിലൂടെയും ഭാഷാപ്രയോഗങ്ങളിലൂടെയും തനതായ ശൈലിയിൽ മറുപടി നൽകിയിരിക്കുകയാണ് മുൻമന്ത്രി ജി. ......
തിരുവനന്തപുരം: പാചകവാതക വിലക്കയറ്റവും ക്ഷാമവും സാധാരണക്കാരന്റെ പോക്കറ്റ് ചോർത്താൻ തുടങ്ങിയതോടെ, മലയാളിയുടെ അടുക്കളകൾ വീണ്ടും പുകഞ്ഞുതുടങ്ങി. ആധുനിക സാങ്കേതിക വിദ്യകളോട് പൊരുത്തപ്പെട്ട പുതുതലമുറ പോലും ഇപ്പോൾ സ്മാർട്ട്ഫോൺ മാറ്റിവെച്ച് അടുപ്പൂതി തീ കത്തിക്കാനുള്ള പരിശ്രമത്തിലാണ്. ......